ഭാര്യയുമായി ഒരു തവണ ബന്ധപ്പെട്ടതിനു ശേഷം ശുദ്ധി വരുത്താതെ വീണ്ടും ബന്ധപ്പെടാന്‍ പറ്റുമോ?

ചോദ്യകർത്താവ്

റഈസ് കോഴിക്കോട്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍ പറഞ്ഞത് പ്രകാരം ബന്ധപ്പെടാവുന്നതാണ്. ഭാര്യയുമായി ബന്ധപ്പെടാന്‍ ഹൈള്, നിഫാസില്‍ എന്നിവയില്‍ നിന്ന് ശുദ്ധിയാവണം എന്നേയുള്ളൂ. ഭര്‍ത്താവുമായി ബന്ധപ്പെട്ടതിനാല്‍ ഉണ്ടായ വലിയ അശുദ്ധിയില്‍നിന്ന് ശുദ്ധിയാവണം എന്ന് നിബന്ധനയില്ല. സന്തോഷകരമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter