സ്ത്രീകള്‍ക്ക് സ്ഖലന സമയത്ത് ഇന്ദ്രിയം പുറത്തു വരുമോ?

ചോദ്യകർത്താവ്

റഹ്മത് വളാഞ്ചേരി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീകളുടെ സ്ഖലനത്തെക്കുറിച്ചും ഇന്ദ്രിയസ്രാവത്തെക്കുറിച്ചുമെല്ലാം മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter