ഭാര്യയുമായി ബന്ധപ്പെട്ടു കഴിഞ്ഞാല്‍ കുളി നിര്‍ബന്ധമാകുമല്ലോ? എന്നാല്‍ കുളി നിര്‍ബന്ധമായ ശേഷം, കുളിക്കാതെ, വീണ്ടും ബന്ധപ്പൊടമോ?

ചോദ്യകർത്താവ്

മുനീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ അതെ, അനുവദനീയമാണ്, ഭാര്യയുമായി ബന്ധപ്പെടാന്‍ ഹൈളോ നിഫാസില്‍നിന്നോ ശുദ്ധിയായിരിക്കണമെന്നേ നിബന്ധനയുള്ളൂ. ഇത് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം. സന്തോഷകരമായ കുടുംബ ജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter