ഭാര്യയുടെ മുലപ്പാല്‍ ഭര്ത്താവ് കുടിക്കുന്നതിന്റെ വിധി എന്ത് ? അത് മരുന്നായി കണ്ണില്‍ ഒഴിച്ചാലോ ?

ചോദ്യകർത്താവ്

ശറഫുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഭാര്യയുടെ മുലപ്പാല്‍ ഭര്‍ത്താവിനു കുടിക്കല്‍ അനുവദനീയമാണ്. അത് മരുന്നായി ഉപയോഗിക്കുകയും ചെയ്യാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter