ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ബിസ്മി ചൊല്ലേണ്ടത് എപ്പോള്‍?
ചോദ്യകർത്താവ്
Student
Aug 25, 2016
CODE :
- മറുപടി നൽകിയത് സിറാജുദ്ദീന് ഹുദവി മേല്‍മുറി
- Feb 7, 2020
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബന്ധത്തിലേര്‍പെടാന്‍ ഉദ്ദേശിക്കുമ്പോഴാണ് بسم الله اللهم جنبنا الشيطان وجنب الشيطان ما رزقتنا എന്ന് ചൊല്ലേണ്ടത്. ബീജം പുറപ്പെടുന്ന സമയത്ത് ഈ ദിക്റ് അര്‍ത്ഥം സഹിതം മനസ്സില്‍ വിചാരിക്കലും സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.