ഇന്ദ്രിയം പുറത്ത് വരാതെ യോനിയിലല്ലാത്ത ലൈംഗിക ബന്ധം കൊണ്ട് കുളി നിര്‍ബന്ധമാവുമോ

ചോദ്യകർത്താവ്

Abdulla

Sep 23, 2017

CODE :Fiq8848

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കുളി നിര്‍ബന്ധമാവുന്ന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്, ഇന്ദ്രിയം പുറപ്പെടല്‍, യോനിയില്‍ ഹശ്ഫ പ്രവേശിക്കല്‍, ഹൈള് രക്തം, പ്രസവ രക്തം എന്നിവ മുറിയല്‍, പ്രസവം, ശഹീദ് അല്ലാത്ത മരണം. പ്രസ്തുത അഞ്ച് കാര്യങ്ങള്‍ കൊണ്ട് മാത്രമേ കുളി നിര്‍ബന്ധമാവൂ.  കൂടുതലറിയാന്‍ ഇവിടെ വായിക്കുക.

ദീനിയ്യായ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter