ഭാര്യയെ ത്വലാഖ് ചൊല്ലുന്നതായി മനസ്സിൽ കരുതിയാലോ, അല്ലെങ്കിൽ ചിന്തിച്ചാലോ ത്വലാഖ് സംഭവിക്കുമോ?

ചോദ്യകർത്താവ്

Ashfaq

Sep 5, 2018

CODE :Par8898

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ഒരാൾക്ക് ത്വലാഖ് ചിന്ത വന്നത് മൂലമോ മനസ്സിൽ ത്വലാഖ് ചൊല്ലിയാലോ ത്വലാഖ് സംഭവിക്കില്ല (ഫത്ഹുൽ മുഈൻ, തുഹ്ഫ, നിഹായ, അസ്നൽ മത്വാലിബ്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter