ത്വലാഖിന്റെ വാചകം മുഴുവനായും പറഞ്ഞാൽ അല്ലാതെ (സ്വരീഹും കിനായതും ) ത്വലാഖ് സംഭവിക്കുമോ? വെറുതെ ശംബ്ദം ഉണ്ടാക്കിയത് കൊണ്ടൊന്നും സംഭവിക്കില്ലല്ലോ ഉസ്താദേ.
ചോദ്യകർത്താവ്
Anees km
Mar 11, 2019
CODE :Fiq9201
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഈ ചോദ്യത്തിന്റെ ഉത്തരം വിശദമായി മനസ്സിലാക്കാൻ 1. FATWA CODE: Cou8903, 2. FATWA CODE: Par8899, 3. FATWA CODE: Oth8945, 4. FATWA CODE: Fiq9129 എന്നീ ഭാഗങ്ങൾ ദയവായി വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.