വിഷയം: ലുഡോ, ചെസ്, കാരംസ്ബോഡ് ഇസ്ലാമില്‍
ലുഡോ, ചെസ്സ്, കാരംസ്ബോർഡ് തുടങ്ങിയ കളികൾ കളിക്കുന്നത് ഇസ്ലാമികമായി ഹറാമാണോ?
ചോദ്യകർത്താവ്
Sarfaraz
May 3, 2020
CODE :Fiq9769
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ലുഡോ കളിയെ കുറിച്ച് വിശദമായി മനസിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ചെസ്സ്, കാരംസ്ബോഡ് തുടങ്ങിയ കളികളെ കുറിച്ചും കളിവിനോദങ്ങളിലുള്ള ഇസ്ലാമിന്‍റെ കാഴ്ചപ്പാടിനെ കുറിച്ചും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


