വിഷയം: ‍ ഖുർആനിലെ പത്ത് ഖിറാഅത്തുകള്‍

ഖുര്‍ആനില്‍ പത്ത് ഖിറാഅത്തുകൾ വന്നത് എങ്ങിനെ?

ചോദ്യകർത്താവ്

Muhammed suhail p.h

May 24, 2021

CODE :Qur10101

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അഹ്റുഫുസ്സബ്അ(ഏഴ് ഹര്‍ഫുകള്‍),അല്‍ ഖിറാആത്തുസ്സബ്അ/അശറ(പത്ത്/ഏഴ് ഖിറാഅത്ത്) തുടങ്ങിയ രണ്ട് വ്യത്യസ്ത വശങ്ങള്‍ പരിശുദ്ധ ഖുര്‍ആനിനുണ്ട്. ഒരേ അർത്ഥത്തിൽ തന്നെയുള്ള ഏഴ് വിവിധ ഗോത്ര ഭാഷകളിലായി നബി(സ)തങ്ങള്‍ക്ക് ജിബ്രീല്‍(അ) ഖുര്‍ആന്‍ ഓതിക്കൊടുത്തതാണ് അഹ്റുഫുസ്സബ്അ എന്ന് പറയപ്പെടുന്നത്.എന്നാല്‍ ഒരേ ഖുറൈശി ഭാഷയില്‍ സ്ഥിരപ്പെട്ട ഒരു പദത്തിന്‍റെ വ്യത്യസ്ത പാരായണ ശൈലികളാണ് അല്‍ ഖിറാആത്തുസ്സബ്അ എന്നും പിന്നീട് അല്‍ഖിറാആത്തുല്‍ അശറ എന്നും അറിയപ്പെട്ടത്.

വിശുദ്ധഖുര്‍ആനിലെ പത്ത് ഖിറാഅത്തുകളെ കുറിച്ച് വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായന തുടരുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter