മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്ത ഖുര്‍ആന്‍ ഓതാന്‍ വുളു ആവശ്യമാണോ?
ചോദ്യകർത്താവ്
Umar
Aug 25, 2016
CODE :
- മറുപടി നൽകിയത് adminml@islamonweb.net
- Feb 26, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആന്‍ ഓതാന്‍ വുദൂ നിര്‍ബന്ധമില്ല, മുസ്ഹഫ് തൊടാനാണ് വുദൂ ആവശ്യമുള്ളത്. മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്ത ഖുര്‍ആന്‍ ഓതുന്നതിന്റെയും തൊടുന്നതിന്റെയും വിധി മുമ്പ് വിശദമായി പറഞ്ഞതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ട
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


