ഖുർആൻ ഖത്തം തീർക്കുമ്പോൾ ഒരെണ്ണം കഴിയാതെ അടുത്തത് തുടങ്ങാമോ?

ചോദ്യകർത്താവ്

A

Dec 13, 2019

CODE :Qur9527

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വിശുദ്ധഖുര്‍ആന്‍് ഖത്മ് തീര്‍ത്ത് ഓതല്‍ വളരെ പുണ്യമുള്ളതാണെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ഖത്മുകള്‍ ഓതുമ്പോള്‍ ഒരെണ്ണം കഴിയുന്നതിന് മുമ്പ് മറ്റൊരു ഖത്മ് തുടങ്ങുന്നതിന് കുഴപ്പമൊന്നുമില്ല. ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുക എന്നാല്‍ പൂര്‍മണായി ഓതുക എന്നതാണല്ലോ.

ഖുര്‍ആന്‍ ഓതുമ്പോള്‍ സൂറത്തുകളുടെ ക്രമമനുസരിച്ച് ഓതല്‍ സൌകര്യവും കൂടുതല്‍ ഫലവുമുള്ളതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter