ഇൽമും യഖീനും

അബൂ ജഅ്ഫർ അൽഹദ്ദാദ് (റ) പറയുന്നു:

ഞാൻ മരുഭൂമിയിലെ ഒരു ജലാശയത്തിനരികെ ഇരിക്കുകയായിരുന്നു. പതിനാറു ദിവസമായി കുടിക്കുകയോ ഭുജിക്കുകയോ ചെയ്തിട്ടില്ല. ആ സമയത്ത് എന്നെ അബൂ തുറാബ് അന്നഖ്ശബി (റ) കാണുകയുണ്ടായി. അദ്ദേഹം ചോദിച്ചു: “എന്താണീ ഇരുത്തം?”

Also Read:നന്ദി പറയാനായി ഒരു സംഘം

 ഞാൻ പറഞ്ഞു: “ഞാൻ അറിവിന്‍റെയും (ഇൽമിന്‍റെയും) ഉറപ്പിന്‍റെയും (യഖീനിന്‍റെയും) ഇടയിലാണ്. ഇൽമിനു ആധിപത്യം ഉണ്ടാകുകയാണെങ്കിൽ ഞാൻ ഈ ജലം പാനം ചെയ്യും. അഥവാ യഖീനിനാണ് ആധിപത്യമെങ്കിൽ ഞാൻ മുന്നോട്ട് സഞ്ചരിക്കും.”

 അബൂ തുറാബ്: “താങ്കൾക്ക് ഉന്നതിയുണ്ടാകും.”

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter