ദിക്റില്ലെങ്കിൽ ദംഷ്ട്രം

ഒരു സ്വൂഫി പറഞ്ഞ കഥ:

 കുറ്റിക്കാട്ടിൽ കഴിയുന്ന ഒരു ദാകിറിനെ കുറിച്ച് അറിയാനായി. അദ്ദേഹത്തെ കണാനായി ആ കുറ്റിക്കാടു വരെ ഒന്നു പോയി. അദ്ദേഹത്തെ കണ്ടു.

 ആ സമയത്ത് ഒരു ഹിംസ്ര ജീവി പ്രത്യക്ഷപ്പെടുകയും ആ ദാകിറിന്‍റെ ഒരു മാംസക്കഷ്ണം കടിച്ചെടുക്കുകയും ചെയ്തു. ഇത് കണ്ട് ഞങ്ങൾ രണ്ടു പേരും ബോധ രഹിതരായി വീണു.

Also Read:സ്വയം അടിച്ചു ശരിപ്പെടുത്തുക

 ബോധം തിരിച്ചു കിട്ടിയപ്പോൾ ഞാൻ കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: “ഒരു ഹിംസ്ര ജീവിയെ എന്നെ നിരീക്ഷിക്കാനായി അല്ലാഹു കഴിവും അധികാരവും നൽകി ഇവിടെ നിർത്തിയിരിക്കുകയാണ്. എനിക്ക് അല്ലാഹുവിനെസ്മരിക്കുന്നതിൽ തളർച്ച തോന്നിയാൽ  ഈ വന്യമൃഗം പ്രത്യക്ഷപ്പെടുകയും ഇതു പോലെ എന്നെ കടിക്കുകയും ചെയ്യും.”

 

(രിസാല 260)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter