പുതിയ ഫ്രഞ്ച് പ്രസിഡന്റിനെ സ്വാഗതം ചെയ്ത് പാരിസ് ഗ്രാന്‍ഡ് മസ്ജിദ്

 

ഫ്രാന്‍സിലെ ഇലക്ഷനില്‍ പുതിയ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ഇമ്രാനുല്‍ മാക്രോനിനെ സ്വാഗതം ചെയ്ത് പാരിസ് ഗ്രാന്റ് മസ്ജിദ്. വലതുപക്ഷ സ്ഥാനാര്‍ത്ഥി മറൈന്‍ ലെ പെനിനെ തോല്‍പിച്ചാണ് ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയായ ഇമ്മാനുവല്‍ മാക്രോനിനെ അടുത്ത ഫ്രാന്‍സ് പ്രസിഡന്റായി ജനം തെരെഞ്ഞെടുത്തത്.
മാക്രോനില്‍ മുസ്‌ലിംകള്‍ക്ക് പ്രതീക്ഷയുണ്ടെന്നും മത സൗഹാര്‍ദ്ദ മൂല്യങ്ങളെ അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുമെന്നും പാരിസ് ഗ്രാന്റ് മസ്ജിദ് റെക്ടര്‍ ദാലിബൗബേക്കര്‍ പറഞ്ഞു.
മാക്രോന്‍ 63.10 ശതമാനം വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ലെ പെനിന്ന് 36.90 ശതമാനം വോട്ട്കളേ നേടാനായുള്ളൂ.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter