ബശ്ശാറിന് ഇനി സിറിയയില്‍ ഭാവിയില്ല: സഊദി

 

സിറിയന്‍ പ്രസിഡണ്ട് ബശ്ശാറുല്‍ അസദിന് ഇനി സിറിയയില്‍ ഭാവിയില്ലെന്ന് സഊദി അറേബ്യ.
ബശ്ശാറിന് സിറിയയില്‍ ഭാവിയുണ്ടെന്ന് വിശ്വസിക്കുന്നില്ല. സഊദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. 300,000 ഓളം പൗരന്മാരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദി അസദാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയും സഊദിയും സിറിയയെ അനുകൂലിക്കുന്ന രാജ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter