ഫലസ്ഥീനികള്‍ക്ക് സ്‌കൂള്‍ നിര്‍മിക്കാന്‍ തയ്യാറായി ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക്

 

ഫലസ്ഥീനികള്‍ക്ക് സ്‌കൂള്‍ നിര്‍മിക്കാന്‍ കയ്യാറായി ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക്. വെസ്റ്റ് ബാങ്കിലെ ഫലസ്ഥീന്‍ നഗരമായ ജെനിനിലാണ് പുതിയ സ്‌കൂളിന്റെ നിര്‍മ്മാണത്തിന്റെ പണികള്‍ തുടങ്ങിയത്. സ്‌കൂള്‍ നിര്‍മ്മിക്കാനാവശ്യമായ ഫണ്ട് നല്‍കുന്നത് ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കാണ്. സ്‌കൂള്‍ നിര്‍മ്മാണത്തിന് 1.14 മില്യണ്‍ ചെലവ് വരുന്നുണ്ടെന്നും ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കാണ് അത് വഹിക്കുന്നതെന്നും
ജെനിന്‍ മുന്‍സിപാലിറ്റി തലവന്‍ ഡോ. മുഹമ്മദ് അബൂ ഗാലി മാധ്യമങ്ങളോട് പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter