സിറിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ നിര്‍മ്മിച്ച് ലയണല്‍ മെസ്സി മാതൃകയാവുന്നു

 

സിറിയയിലെ 1600 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ നിര്‍മ്മിച്ച് ഫുഡ്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി മാതൃകയാവുന്നു. അര്‍ജന്റീയന്‍ ഫുഡ്ബാള്‍ താരവും ബാഴ്‌സലോണ ക്ലബ്ബിന്റെ തുറുപ്പു ചീട്ടുമാണ് ലയണല്‍ മെസ്സി.  
"ആധുനിക സൗകര്യങ്ങളുള്ള 20 ക്ലാസ് മുറികളാണ് ലിയോ മെസ്സി ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കിയികരിക്കുന്നത്. 1600 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യഭ്യാസം അവരുടെ സ്‌കൂളുകളില്‍ നല്‍കുകയാണ്".
മെസ്സി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യഭ്യാസം നല്‍കുന്ന ഈ കാമ്പയിനിന്റെ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും പൂര്‍ണ പിന്തുണയാണ് ഫുഡ്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ലഭിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter