ഹിജാബ് ധരിക്കാനനുവാദവുമായി അന്താരാഷ്ട്രാ മുസ്‌ലിം ബാസ്‌കററ്‌ബോള്‍ താരങ്ങള്‍
- Web desk
- May 5, 2017 - 06:55
- Updated: May 5, 2017 - 08:37
ദീര്‍ഘകാലമായി അന്താരാഷ്ട്രാ ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കല്‍ വിലക്കിയിരുന്നു, ദീര്‍ഘകാലത്തെ പരാതിക്ക് ശേഷം ഈ വരുന്ന 2017 ഒക്ടോബര്‍ ഒന്നോട് കൂടെയാണ് ബാസ്‌ക്കറ്റ് ബോള്‍ താരങ്ങള്‍ക്ക് അന്താരാഷ്ട്രാ ഫെഡറേഷന്‍ ഹിജാബ് അനുവദിക്കുന്നത്.
നിലവിലെ നിയമം ഭേതഗതി ചെയ്യാന്‍ 2014 ലെ പരാതിയിലാണ് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനാല്‍ 2014ല്‍ കൊറിയയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ നിന്ന് ഖത്തര്‍ പിന്മാറിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment