ഉമറുബ്‌നുല്‍ ഖത്താബ് സിറിയന്‍ മസ്ജിദ് ആക്രമണത്തിന് പിന്നില്‍ അമേരിക്ക

 

സിറിയയിലെ ഉമറു ബ്‌നുല്‍ ഖത്താബ് മസ്ജിദ് ബോംബാക്രമണത്തിന് പിന്നില്‍ അമേരിക്കന്‍ വ്യോമ സൈനികരെന്ന് ഹ്യൂമന്‍ റൈറ്റ് വാച്ചിന്റ റിപ്പോര്‍ട്ട പുറത്ത് വന്നു.
കഴിഞ്ഞ മാസം മാര്‍ച്ചിലായിരുന്നു മസ്ജിദ് ബോംബാക്രമണം നടന്നിരുന്നത്. ബോംബാക്രമണത്തില്‍ 46സിറിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നില്‍ തങ്ങളല്ല എന്നായിരുന്നു യു.എസ് മിലിറ്ററി കമാണ്ടര്‍ ജോണ്‍ ജെ തോമസ് പ്രതികരിച്ചിരുന്നത്.
എന്നാല്‍ ആക്രമണം യു.എസ് സൈനികര്‍ തന്നെയാണെന്ന റിപ്പോര്‍ട്ടാണ് ഹ്യൂമന്‍ റൈറ്റ് വാച്ച തെളിവ് സഹിതം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter