ഭീകരതക്കെതിരെ പ്രമേയവുമായി ബ്രിക്‌സ് ഉച്ചകോടി

 


ഭീകരവാദത്തിനെതിരേ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന ആഹ്വാനവുമായി ബ്രിക്‌സ് ഉച്ചകോടി. ബ്രിക്‌സ് അംഗരാജ്യങ്ങള്‍ ഇക്കാര്യത്തി ഏക നലപാട് സ്വീകരിക്കാനും ചൈനയിലെ ബെയ്ജിങ്ങില്‍ നടന്ന ഉച്ചകോടിയില്‍ ധാരണയായി.

ഭീകരതക്കെതിരേ ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ പ്രമേയവും പാസാക്കി.
ലഷ്‌കറെ ത്വയ്ബ,ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളെയും ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തെയും ഉച്ചകോടി അപലപിച്ചു.

രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത പാടില്ലെന്നും അംഗരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും ആഹ്വാനം ചെയ്തു. ഭീകരതെക്കിതിരേയുള്ള ഇന്ത്യന്‍ നിലപാടിന് ചൈനയുടെ പിന്തുണയും ലഭിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter