ട്രംപിന്റെ മുസ്‌ലിം വിരോധത്തിനെതിരെ നിയമ നടപടിയുമായി യു.എസ് ഇസ്‌ലാമിക് കൗണ്‍സില്‍

 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിരോധത്തിനെതിരെ അമേരിക്കയിലെ ഇസ്‌ലാമിക് കൗണ്‍സില്‍ നിയമനടപടിക്കൊരുങ്ങുന്നു.   യു.എസ് ഫെഡറല്‍ കോടതിയിലാണ് ട്രംപിന്റെ മുസ്‌ലിം വിരുദ്ധതക്കെതിരെ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ കൗണ്‍സില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
അമേരിക്കയിലെ മുസ്‌ലിമിന്റെ വിശ്വാസത്തിനും സമൂഹത്തിനും എതിരെ നില്‍ക്കുന്ന ട്രംപിന്റെ നയ സമീപനത്തിനെതിരെ ഫെഡറല്‍ കോടതിയില്‍ നിയമനടപടി തേടുകയാണ് കൗണ്‍സിലെന്ന് സംഘാടകര്‍ പറഞ്ഞു. ട്രംപിനെ വെല്ലുവിളിച്ച് കൊണ്ട് കൗണ്‍സില്‍ മുസ്‌ലിം റെജിസ്രടേഷന്‍ വെബ് സൈറ്റ് തന്നെ നേരത്തെ തന്നെ ലോഞ്ച് ചെയ്തിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter