തീവ്രവാദത്തിനെതിരെ പൊരുതാന്‍ സഹകരണവുമായി തുര്‍ക്കിയും ഇറാഖും

തീവ്രവാദത്തിനെതിരെ പൊരുതാന്‍ തുര്‍ക്കിയും ഇറാഖും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് ഉര്‍ദുഗാന്‍.

ദാഇശ് നയിക്കുന്ന ഖുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയും ഫത്ഹുല്ല ടെററിസ്റ്റ് ഓര്‍ഗനൈസേഷനും ഇറാഖിനെ സംബന്ധിച്ചെടുത്തോളം ഭീഷണിയാണ്, അതിനാല്‍ തീവ്രവാദത്തിനെതിരെ ഇറാഖുമായി തുര്‍ക്കി സഹകരിക്കുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും
ഉര്‍ദുഗാന്‍ പറഞ്ഞു. 

ഇറാഖ് പ്രസിഡണ്ട് ബര്‍ഹം സാലിഹുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ധേഹം.
രാജ്യത്തെ തീവ്രവാദ മുക്ത രാഷ്ട്രമാക്കാന്‍ എല്ലാവിധ ശ്രമങ്ങള്‍ക്കും തയ്യാറാണെന്ന് ഇറാഖ് പ്രസിഡണ്ട് സ്വാലിഹ് വ്യക്തമാക്കി. ഇരു രാഷ്ട്രങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങളെ പ്രവര്‍ത്തനങ്ങളെ കുറിച്ചും കൂടിക്കാഴ്ചയില്‍ ധാരണയായി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter