ഫലസ്ഥീന് സ്വതന്ത്ര്യ രാഷ്ട്രം അനുവദിക്കണം: ചൈന
- Web desk
- Apr 14, 2017 - 18:58
- Updated: Apr 15, 2017 - 02:56
ഫലസ്ഥീന് സ്വതന്ത്ര്യമായ രാഷ്ട്രമുണ്ടാക്കാന്‍ അനുവദിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാഗ് യി പറഞ്ഞു.
രാജ്യത്തെ സമാധാനത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യാന്‍ ബീജിംഗിലെത്തിയ ഫലസ്ഥീന് വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികിയോടുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഫലസ്ഥീനിന്റെ സ്വതന്ത്ര്യ രാഷ്ട്ര നിര്‍മ്മാണത്തെ പിന്തുണച്ച് കൊണ്ട് വാഗ് യി സംസാരിച്ചത്.
ചൈനയുടെ പ്രതിനിധികള്‍ ഇസ്രയേലും ഫലസ്ഥീന് ഭൂമികയും സന്ദര്ശിക്കുമെന്ന്ും പ്രശ്ന ബാധിത പ്രദേശങ്ങളില്‍ സമാധാനം വിരിയാന്‍ വേണ്ടത് ചെയ്യുമെന്നും ചൈന പ്രതികരിച്ചു.
ഇസ്രയേല്‍ ജൂത രാജ്യത്തിന് വേണ്ടി യു.എന്‍ പരിഹാരം കണ്ട് 70 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വതന്ത്ര്യരാഷ്ട്രം കെട്ടിപ്പടുക്കാനാവാതെ കഴിയുകയാണ് ഫലസ്ഥീനികളെന്നും വാഗ് പറഞ്ഞു.
ചൈനയുടെ പ്രസിഡന്റ് ക്സി ജിംഗ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. ഫലസ്ഥീന് ഇസ്രയേല്‍ പ്രശ്നം സമാധാനത്തിലേക്ക് കൊണ്ട് വരണമെന്നും ഇതിനായി പരിശ്രമിക്കുമെന്നും അപ്പോള്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment