ഫലസ്ഥീനികളുടെ നിരാഹാരത്തിന് പിന്തുണയുമായി ഇസ്രയേലി ആക്ടിവിസ്റ്റുകള്‍

 

ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന ഫലസ്ഥീനികളുടെ നിരാഹാര സമരത്തിന് പിന്തുണ നല്‍കി ഇസ്രയേലിലെ ആക്ടിവിസ്റ്റുകള്‍ രംഗത്ത്. ഇസ്രയേലി ആക്ടിവിസ്റ്റുകള്‍ വെസ്റ്റ് ബാങ്കിന്റെ തീരത്താണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ ഒമ്പത് ഫലസ്ഥീനികളും പങ്കെടുത്തിരുന്നു. മാര്‍ച്ചില്‍ വെസ്റ്റ് ബാങ്കിന്റെ തീരത്തെ നാബുലസ് സിറ്റിയില്‍ ഇസ്രയേലി സേനയും ആക്ടിവിസ്‌ററുകളും തമ്മില്‍ ചെറിയ തോതിലുള്ള സംഘട്ടനം നടന്നിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter