യൂറോപ്പില്‍ രാജ്യത്തിന്റെ സ്ഥാനം പുനപ്രതിഷ്ഠിക്കും: ഉര്‍ദുഗാന്‍
- Web desk
- Apr 26, 2017 - 07:44
- Updated: Apr 26, 2017 - 12:16
യൂറോപ്പില്‍ തങ്ങളുടെ സ്ഥാനം പുനപ്രതിഷ്ഠിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കി ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് ചില നേതാക്കളുടെ ശത്രുതാപരമായ സമീപനം കാരണമാണെന്നും രാജ്യം അതിനെ മറികടക്കുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. യൂറോപ്പില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലിമെന്ററി അസംബ്ലി കൗണ്‍സിലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഹിതപരിശോധനയെ കുറിച്ച് യൂറോപ്യന്‍ യൂണിയന്റെ ഏത് ചോദ്യങ്ങളെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment