ഭീകരാക്രമണത്തിനെതിരെ അപലപനവുമായി അറബ് ലീഗ്
- Web desk
- Aug 1, 2017 - 09:34
- Updated: Aug 1, 2017 - 09:34
സോമാലിയ തലസ്ഥാനമായ മെഗാദിശുവില്‍ നടന്ന ഭീകരാക്രമണത്തെ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗീഥ് അപലപിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഭീകരാക്രമണത്തെ നേരിടാന്‍ അറബ് ലീഗ് തയ്യാറാണെന്നും സോമാലിയക്ക് വേണ്ട സുരക്ഷയും അസ്ഥിത്വം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും അബുല്‍ ഗീഥ് ആവര്‍ത്തിച്ചതായി അറബ് ലീഗ് വ്യക്താവ് മഹ്മൂദ് അഫീഫി പ്രതികരിച്ചു.മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ധേഹം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment