രാജ്യത്തെ മുസ്‌ലിംകള്‍ സുരക്ഷിതരല്ല’; മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി
- Web desk
- Feb 1, 2021 - 09:36
- Updated: Feb 2, 2021 - 16:03
രാജ്യത്തെ മുസ്‌ലിംകള്‍ക്കിടയില്‍ തങ്ങൾ സുരക്ഷിതരല്ലെന്ന ഭയമുണ്ടെന്ന് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. താൻ സുരക്ഷിതനാണെന്നും പക്ഷേ, രാജ്യത്തെ മറ്റ് മുസ്‌ലിംകള്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. സീ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഹാമിദ് അൻസാരിയുടെ വെളിപ്പെടുത്തൽ.
“ഞാൻ സുരക്ഷിതനാണ്. എന്നാൽ, രാജ്യത്തെ മുസ്‌ലിംകളെല്ലാം അങ്ങനെയല്ല. മുത്തലാഖ്, ലൗ ജിഹാദ് എന്നീ പേരുകളിൽ ഉത്തർ പ്രദേശിൽ മുസ്‌ലിംകളെ ജയിലിലടയ്‌ക്കുകയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിന്ന് മതേതരത്വം അപ്രത്യക്ഷമായിരിക്കുകയാണ്. മുസ്‌ലിംകള്‍ സുരക്ഷിതരല്ലെന്ന ബോധം സമൂഹത്തിൽ രൂപപ്പെട്ടിട്ടുണ്ട്.”- ഹാമിദ് അൻസാരി പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment