ജയ്ശ്രീരാം വിളിച്ചില്ല, യു.പിയില്‍ 16 കാരനായ മുഹമ്മദ് താജിന് നേരെ ആള്‍ക്കൂട്ടമര്‍ദ്ദനം
- Web desk
- Jul 1, 2019 - 02:15
- Updated: Jul 1, 2019 - 02:17
ജയ്ശ്രീരാം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കാണ്‍പൂരില്‍ 16 വയസ്സുകാരനായ മുഹമ്മദ് താജിന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം.
നമസ്‌കാരം കഴിഞ്ഞുമടങ്ങവെ ബൈക്കുകളിലെത്തിയ മൂന്നാലു പേരായ അക്രമി സംഘമാണ് തന്റെ തൊപ്പി എടുത്തുമാറ്റാന്‍ ആവശ്യപ്പെടുകയും ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിപ്പിക്കുകയുമായിരുന്നുവെന്ന് താജ് പോലീസിനോട് വ്യക്തമാക്കി.
ജയ്ശ്രീരാം വിളിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്നും താജ് വിശദീകരിച്ചു. പരമ്പരാഗതമായി ധരിക്കുന്ന അത്തരം തൊപ്പികള്‍ ഈ പ്രദേശത്ത് അനുവദിക്കില്ലെന്നും അക്രമി സംഘം ഭീഷണിപ്പെടുത്തി. കാണ്‍പൂരിലെ കിദ്വായി നഗറിലായിരുന്നു സംഭവം നടന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment