റമദാനിലെ ജോലി സമയം ചുരുക്കി ഒമാന്‍

 

വിശുദ്ധ റമദാന്‍ മാസത്തിലെ ജോലിക്കാരുടെ ഔദ്യോഗിക ജോലി സമയം ചുരുക്കിയതായി ഒമാന്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. പൊതു സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജോലിക്കാരുടെ സമയമാണ് ഒമ്പതുമണിമുതല്‍ രണ്ട് മണിവരെയാക്കി ചുരുക്കിയത്.
മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്‌രി ആണ് സമയം ചുരുക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter