ഷ൪ജീല്‍ ഉസ്മാനി ജയില്‍ മോചിതനായി
- Web desk
- Sep 1, 2020 - 19:39
- Updated: Sep 1, 2020 - 19:54
ന്യൂഡൽഹി: പൗരത്വ സമര നായകനായതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട അലിഗഢ് മുസ്‍ലിം സ൪വകലാശാല മുന്‍ വിദ്യാ൪ഥി സെക്രട്ടറിയുമായ ഷ൪ജീല്‍ ഉസ്മാനി ജയില്‍ മോചിതനായി. ഷ൪ജീലിനെതിരായ നാല് കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് മോചനം.
ഒരു മാസത്തോളമായി ഉത്തര്‍പ്രദേശിലെ അലിഗഢ് ജയിലില്‍ കഴിയുകയായിരുന്നു ഷര്‍ജീല്‍ ഉസ്മാനി. ജൂലൈ എട്ടിനാണ് ഷര്‍ജീല്‍ ഉസ്മാനിയെ അഅ്സംഗഢിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. ക്രൈം ബ്രാഞ്ചില്‍ നിന്നും എന്ന് പറഞ്ഞ അഞ്ചംഗ സംഘമാണ് വീട്ടില്‍ നിന്നും ഷര്‍ജീല്‍ ഉസ്മാനിയെ അറസ്റ്റ് ചെയ്തിരുന്നത്.
അറസ്റ്റ് വാറന്‍റോ മെമോയോ ഒന്നുമില്ലാതെ ഷര്‍ജീല്‍ ഉസ്മാനിയുടെ വീട്ടിലെത്തിയ സംഘം ലാപ്ടോപ് അടക്കം കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ചെയ്ത് ചെയ്യപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം ഷാർജീൽ ഉസ്മാനിക്ക് വേണ്ടി വലിയ ക്യാമ്പയിനുകളാണ് നടന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment