മൂന്ന് വര്‍ഷത്തിനിടെ ആയിരത്തോളം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പട്ടതായി യു.എന്‍
- Web desk
- Feb 28, 2019 - 15:27
- Updated: Mar 3, 2019 - 02:07
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആയിരത്തോളം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗ്വട്ടേഴ്‌സ്.
സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 40ാമത്തെ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഈ പ്രതിസന്ധികള്‍ക്ക് നടുവിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നീതിക്ക് വേണ്ടി ലോകത്തെല്ലായിടത്തും പരിശ്രമിക്കുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ഗ്വട്ടേഴ്‌സ് അഭിപ്രായപ്പെട്ടു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment