റോഹിങ്ക്യകള്‍ക്കെതിരായ ആക്രമണം: മ്യാന്മറിന് യു.എന്‍ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരായി മ്യാന്മര്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യ.എന്‍. പടിഞ്ഞാറന്‍ മ്യാന്മറില്‍ നടന്ന കലാപങ്ങളില്‍ 400 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യു.എന്‍ മുന്നറിയിപ്പ്. 

രാഖിനില്‍ നടക്കുന്ന ആക്രമണങ്ങളെ സംബന്ധിച്ച് യു.എന്നിന് ഉത്കണ്ഠയുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളില്ലാതാക്കാന്‍ സ്ഥലത്ത് സമാധാനം പുന:സ്ഥാപിക്കണമെന്നും യു.എന്‍. സെക്രട്ടറി ജനറല്‍ പുറത്തിക്കിയ പ്രസ്താവനയില്‍ പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter