യു.എ.പി.എ ബില്ല് പൗരാവകാശലംഘനമാണെന്ന് അബ്ദുല്‍ വഹാബ് എം.പി

യു.എ.പി.എ ഭേതഗതി ബില്ല് പൗരാവകാശ ലംഘനമാണെന്ന് അബ്ദുല്‍ വഹാബ് എംപി രാജ്യസഭയില്‍ തുറന്നടിച്ചു.

ബില്ലിലെ ചില വ്യവസ്ഥകള്‍ പ്രത്യേക സമുദായത്തെ വേട്ടയാടാന്‍ ഉപയോഗിക്കാവുന്നതാണെന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി.ഇന്ത്യന്‍ ഭരണഘടന വ്യക്തികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ബില്ലെന്നും അദ്ധേഹം പറഞ്ഞു.ബില്ലിന്റെ ദുരുപയോഗത്തെ കുറിച്ചും നേരത്തെ കെട്ടിക്കിടക്കുന്ന കേസുകളെ കുറിച്ചും എം.പി ശക്തമായി പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter