സൽമാൻ രാജാവിന്റെ സഹോദരൻ അന്തരിച്ചു
റി​യാ​ദ്​: സ​ല്‍​മാ​ന് രാജാവിന്റെ സ​ഹോ​ദ​ര​ന്‍ അ​മീ​ര്‍ മു​ത്​​ഇ​ബ്​ ബി​ന്‍ അ​ബ്​​ദു​ല്‍ അ​സീ​സ്​ നി​ര്യാ​ത​നാ​യി. 88 വ​യ​സ്സാ​യി​രു​ന്നു. 1931ല്‍ ​റി​യാ​ദി​ലാ​ണ്​ ജ​ന​നം. ഗ​വ​ര്‍​ണ​ര്‍, മ​ന്ത്രി പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. 1951ല്‍ ​മ​ക്ക ഗ​വ​ര്‍​ണ​റാ​യി​രു​ന്നു. വൈ​ദ്യു​തി, ജ​ല​മ​ന്ത്രി​യും പൊ​തു​മ​രാ​മ​ത്ത്,​ ഭ​വ​ന മ​ന്ത്രി​യു​മാ​യി​രു​ന്നി​ട്ടു​ണ്ട്. 2003 മു​ത​ല്‍ 2009 വ​രെ മു​നി​സി​പ്പ​ല്‍ ഗ്രാ​മ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഇ​ശാ ന​മ​സ്​​കാ​ര​ശേ​ഷം മ​ക്ക ​മ​സ്​​ജി​ദു​ല്‍ ഹ​റാ​മി​ല്‍ മ​യ്യി​ത്ത്​ ന​മ​സ്​​കാ​രം ന​ട​ക്കു​മെ​ന്നും ശേ​ഷം മ​ക്ക​യി​ല്‍ ഖ​ബ​റ​ട​ക്കു​മെ​ന്നും​ റോ​യ​ല്‍ കോ​ര്‍​ട്ട്​ അ​റി​യി​ച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter