മുസ്‌ലിം മത സംഘടനകള്‍ക്കെതിരെ വര്‍ഗീയ പ്രസ്താവനയുമായി കൊടിയേരി ബാലകൃഷ്ണന്‍

മുസ്‌ലിം മത സംഘടനകള്‍ക്കെതിരെ വര്‍ഗീയ പ്രസ്താവനയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍.

മുസ്‌ലിം മത സംഘടനകള്‍ തീവ്രവാദം വളര്‍ത്തുകയാണെന്ന വിവാദ പ്രസ്താവനയാണ് കൊടിയേരി ബാലകൃഷ്ണന്‍ നടത്തിയത്. കൊച്ചിയില്‍ അഭിമന്യു സ്മാരകത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ആര്‍.എസ്.എസിന്റെ വര്‍ഗീയതക്ക് ബദല്‍ മുസ്‌ലിം വര്‍ഗീയതയല്ലെന്നും എസ്.ഡി.പി.ഐക്കൊപ്പം മുസ്‌ലിം മത സംഘടനകളും തീവ്രവാദത്തെ വളര്‍ത്തുകയാണെന്നും കൊടിയേരി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter