അസദിന് ഇനി സിറിയയില്‍ സ്ഥാനമില്ല: ഫ്രാന്‍സ്
- Web desk
- Sep 3, 2017 - 08:16
- Updated: Sep 3, 2017 - 14:52
സിറിയന്‍ ജനതയുടെ മേല്‍ ഇനി അധികാരം ചെലുത്താന്‍ അസദിനാവില്ലെന്നും സിറിയയില്‍ അസദിന് കൂടുതല്‍ സ്ഥാനമില്ലെന്നും ഫ്രാന്‍സ് വിദേശ കാര്യമന്ത്രി ജീന്‍ യെവിസ് ലെ ഡ്രിയന്‍സ്.
ഫ്രാന്‍സില്‍ ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡണ്ടായി എത്തിയതോടെ നയങ്ങളില്‍ വന്ന മാറ്റങ്ങള്‍ നേരത്തെ അദ്ധേഹം വിശദീകരിച്ചിരുന്നു.
മാക്രോണ്‍ തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം സിറിയന്‍ ഭാവിയില്‍ അസദിന് സ്ഥാനമില്ലെന്ന് നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഫ്രാന്‍സിന്റെ നിലപാട് സിറിയന്‍ പ്രതിപക്ഷത്തോടപ്പമാണെന്നും ഡെറൈന്‍ പറഞ്ഞു.ഫ്രഞ്ച് മുന്‍ പ്രസിഡണ്ട് ഫ്രാന്‍സിസ് ഹോളണ്ടിന്റെ കീഴില്‍ ലെ ഡെറൈന്‍ പ്രതിരോധ മന്ത്രിയായിരുന്നു. അന്നത്തെയും ഇന്നത്തെയും വിദേശ നിലപാടില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന്ും അദ്ധേഹം പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment