സിറിയയില്‍ രണ്ട് മില്യണിലധികം കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല യു.എന്‍
- Web desk
- Mar 4, 2019 - 17:52
- Updated: Mar 7, 2019 - 07:48
രണ്ട് മില്യണിലധികം കുട്ടികള്‍ നിലവില്‍ സിറിയയില്‍ സ്‌കൂളുകളില്‍ പോകുന്നില്ലെന്നും അതിനുള്ള സൗകര്യമില്ലെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.
മാത്രവുമല്ല 80 ശതമാനത്തോളം സിറിയന്‍ ജനത ദാരിദ്ര രേഖക്ക് താഴെയാണെന്നു ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
8 വര്‍ഷം യുദ്ധം പിച്ചിച്ചീന്തിയ ഒരു നാടിന്റെ ഏറ്റവും വലിയ പ്രതിസന്ധിയാണ് മില്യണ്‍ കണക്കിന് ജനതയെ ബാധിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.
സിറിയയില്‍ ഭക്ഷണം,വെള്ളം,പാര്‍പ്പിടം, മറ്റു നിത്യോപയോഗ ആവശ്യങ്ങള്‍ തേടുന്നവരുടെ എണ്ണം 11 മില്യണോളം വരുമെന്നും സ്റ്റീഫന്‍ വ്യക്തമാക്കുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment