കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് യുകെ കെ
- Web desk
- Sep 4, 2019 - 08:56
- Updated: Sep 4, 2019 - 16:54
ലണ്ടൻ: ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്ൾ 370 റദ്ദാക്കിയതിനുശേഷം കശ്മീരിൽ സംഭവിച്ച മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ വസ്തുതാപരമായും സുതാര്യമായും അന്വേഷിക്കണIndianഭരണഘടനയുടെമെന്ന് യുകെ ആവശ്യപ്പെട്ടു. ഹൗസ് ഓഫ് കോമൺസിൽ എംപിമാരോട് സംസാരിക്കവേയാണ് താൻ ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കറുമായി വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ആശങ്കകൾ പങ്കു വെച്ചിട്ടുണ്ടെന്നും സംഭവങ്ങളെക്കുറിച്ച് യുകെ ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നും പറഞ്ഞത്.
കശ്മീരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അറസ്റ്റുകൾ, നേതാക്കളെ വീട്ടുതടങ്കലിൽ ആക്കൽ, ജനജീവിതം സ്തംഭിക്കൽ എന്നിവ ആശങ്കയുളവാക്കുന്നതാണെന്നും
കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എങ്കിലും അത് അവിടെ മനുഷ്യാവകാശം ലംഘിക്കൽ വഴി അതൊരു അന്താരാഷ്ട്ര പ്രാധാന്യമുള്ള കാര്യം ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു
: മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ലംഘനങ്ങളെ കുറിച്ചുള്ള ആരോപണങ്ങൾ തീർത്തും ആശങ്ക ഉളവാക്കുന്നതാണ് അതിനെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്താൻ ഇന്ത്യ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഹൗസ് ഓഫ് കോമൺസിൽ ഉള്ള എംപിമാർ എല്ലാം കശ്മീരിൽ തുടർന്നുകൊണ്ടിരിക്കുന്ന നിയന്ത്രണം അവസ്ഥയെക്കുറിച്ച് ചോദ്യം ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment