മുത്തലാഖ് ബില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണം: ഹൈദരലി തങ്ങള്‍

മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്ത ദിവസം പാര്‍ലമെന്റില്‍ ഹാജാരാവത്തത് സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പാര്‍ട്ടിയുടെ ഉത്തമ താല്‍പര്യം പരിഗണിച്ച് ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ ജനപ്രതിനിധികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter