വിവേചനമില്ലാതെ എല്ലാ തീര്‍ത്ഥാടകരെയും സ്വീകരിക്കും: മക്ക ഗവര്‍ണര്‍

വിവേചനമില്ലാതെ എല്ലാ തീര്‍ത്ഥാടകരെയും സ്വീകരിക്കുമെന്ന് മക്ക ഗവര്‍ണര്‍ഖാലിദ് അല്‍ ഫൈസല്‍ രാജാവ് വ്യക്തമാക്കി.

വിവേചനമില്ലാതെ ഏത് തീര്‍ത്ഥാടകരെയും സ്വീകരിക്കാന്‍ സഊദിഅറേബ്യ തയ്യാറാണെന്നും പ്രസ്‌കോണ്‍ഫറന്‍സില്‍ ഖാലിദ് അല്‍ ഫൈസല്‍ വ്യക്തമാക്കി.
ഈ ഹജ്ജ് സീസണില്‍ 1.6 മില്യണ്‍ തീര്‍ത്ഥാടകരാണ് നിലവില്‍ സഊദി അറേബ്യയില്‍ എത്തിച്ചേര്‍ന്നതെന്നും അദ്ധേഹം വ്യക്തമാക്കി.
350,000 സേവകരാണ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടിട്ടുള്ളതെന്നും അദ്ധേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter