ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരായ ക്രൂരത; ചൈനക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ
- Web desk
- Feb 5, 2021 - 17:03
- Updated: Feb 7, 2021 - 05:17
ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരായി ചൈന ഭരണകൂടം തുടരുന്ന ക്രൂരതകള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ.
ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള ബലാല്‍സംഗം ഉള്‍പ്പെടെയുള്ള ലൈംഗിക അക്രമണങ്ങള്‍ അന്വേഷിക്കണമെന്നും ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിട്ടുണ്ട്. സിന്‍ജിയാങ്ങില്‍ തുടര്‍ന്നുവരുന്ന ന്വൂനപക്ഷ ഉന്മൂലനത്തിനെതിരെയും സത്രീ അതിക്രമങ്ങള്‍ക്കെതിരെയും ചോദ്യങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട് എന്നും ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രിയുടെവക്താവ് മാരീസ് പെയ്ന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment