രാജ്യത്തെ ബഹുസ്വരത കാത്തുസൂക്ഷിക്കുക: സ്വാദിഖലി ശിഹാബ് തങ്ങള്‍

രാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത ബഹുസ്വരതയാണെന്നും അത് കാത്തുസൂക്ഷിക്കുകയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് കോട്ടക്കലില്‍ നല്‍കിയ സ്വീകരണം  ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. 

സഹസ്രാബ്ദങ്ങളുടെ ഇന്ത്യന്‍ ചരിത്രത്തില്‍ നാനാജാതി മതസ്ഥര്‍ക്കും ഇടമുണ്ടെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. മുന്നേറ്റ യാത്ര സ്വീകരണ സമ്മേളനം ചേളാരിയില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter