ആസാം പൗരത്വ ബിൽ:   കോഡിനേറ്റർക്കെതിരെ കേസ് ഫയൽ ചെയ്ത്  മുസ്ലിം സംഘടന
ആസാം പൗരത്വ ബില്ലിൽ മനപ്പൂർവ്വം ഉൾപ്പെടുത്തി യില്ലെന്ന് ആരോപിച്ച് മുസ്ലിം സംഘടനയായ ആൾ ആസ്സാം ഗോറിയ മോറിയ യുവ ചത്ര പരിഷത് എൻ.ആർ.സി കോഡിനേറ്റർക്കെതിരെ കേസ് കൊടുത്തു. പൗരത്വ പട്ടിക തയ്യാറാക്കിയത് പല യഥാർത്ഥ ഇന്ത്യൻ പൗരന്മാരെയും ഒഴിവാക്കി കൊണ്ടാണ്. പലയിടങ്ങളിലും ലും ഒരു കുടുംബത്തിലെ വ്യത്യസ്ത അത് അംഗങ്ങൾ ഒഴിവാക്കപ്പെട്ട അവസ്ഥയുണ്ട്. അതിനാൽ എന്നാൽ ഈ പട്ടിക അ ഒഴിവാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്. സംഘടനയുടെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter