തനിക്കെതിരായ ഉപരോധം യു.എസിന്റെ നയതന്ത്ര പരാജയം: ഇറാന്‍ വിദേശകാര്യമന്ത്രി

തനിക്കെതിരായ ഉപരോധം യു.എസിന്റെ നയതന്ത്ര പരാജയത്തിന്റെ ഫലമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരീഫ്.

ചര്‍ച്ചക്കുള്ള വാതിലുകള്‍ ഇറാന്‍ എപ്പോഴും തുറന്നിടുമ്പോള്‍ യു.എസ് അതിന് വഴങ്ങാത്തതാണ് അതിനുള്ള കാരണമെന്നും അദ്ധേഹം പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ച് സരീഫിനെതിരെ ഉപരോധം പ്രഖ്യാപിക്കുകയാണെന്ന് യു.എസ് പ്രഖ്യാപിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter