കാശ്മീരിലെ രാഷ്ട്രീയനേതാക്കളുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധം: രാഹുല്‍ഗാന്ധി
- Web desk
- Aug 7, 2019 - 06:04
- Updated: Aug 10, 2019 - 07:33
കാശ്മീരിലെ രാഷട്രീയ നേതാക്കളുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. കാശ്മീര്‍ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ധേഹം.
കാശ്മീരിലെ മുഖ്യധാര രാഷ്ട്രീയനേതാക്കളെ രഹസ്യസ്ഥലങ്ങളില്‍ ജയിലിലടച്ചിരിക്കുകയാണ്,ഇത് ഭരണഘടന വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്, ഇത് വിഢ്ഢിത്വമാണ്, കാരണം സര്‍ക്കാര്‍ സൃഷ്ടിച്ച നേതൃത്വ ശൂന്യത തീവ്രവാദികള്‍ ദുരുപയോഗം ചെയ്യും. രാഹുല്‍ഗാന്ധി പ്രതികരിച്ചു. തടവിലാക്കപ്പെട്ട നേതാക്കളെ മോചിപ്പിക്കണമെന്നും അദ്ധേഹം വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment