കേരളത്തിൽ മുസ്‌ലിം ലീഗും അസമിൽ എഐയുഡിഎഫുമുണ്ട്: ഇരു സംസ്ഥാനങ്ങളിലേക്കുമിലേക്കുമില്ലെന്ന് ഉവൈസി
ഹൈദരാബാദ്: ബീഹാർ നിയമ സഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനം നടത്തിയ ആൾ ഇന്ത്യാ മജ്‌ലിസ് ഇത്തിഹാദുൽ മുസ്‌ലിമീൻ പാർട്ടി കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് പാർട്ടി അധ്യക്ഷൻ അസദുദ്ദീന്‍ ഉവൈസി. കേരളത്തിലേക്കും അസമിലേക്കും കേരളത്തില്‍ തങ്ങള്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗും അസമില്‍ എ.ഐ.യു.ഡി.എഫും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പിന്നെന്തിന് ഞാനവിടെ പോകണമെന്നും ഉവൈസി ചോദിച്ചു.

ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉവൈസി. ബാബരി മസ്ജിദ് തകർത്തതിൽ അയോധ്യയിലെ ബാബരി വിഷയത്തില്‍ നേരിട്ട അനീതി വരും തലമുറയെയും പഠിപ്പിക്കുകയും ഓര്‍മിപ്പിക്കുകയും വേണമെന്ന് എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 28ാം വാര്‍ഷികമായ ഇന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 400ലധികം വര്‍ഷം ബാബറി മസ്ജിദ് അയോധ്യയിലുണ്ടായിരുന്നു. ഞങ്ങളുടെ പൂര്‍വികള്‍ അവിടെ നമസ്‌കരിച്ചിരുന്നു. റമദാനില്‍ ഒരുമിച്ചിരുന്ന് നോമ്ബ് തുറന്നിരുന്നു. അവര്‍ മരിച്ചപ്പോള്‍ തൊട്ടടുത്തു തന്നെ ഖബറടക്കിയിരുന്നു. അനീതി ഒരിക്കലും മറക്കില്ല- ഇതായിരുന്നു ഒവൈസിയുടെ ട്വീറ്റ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter