ജയ്ശ്രീരാം വിളിക്കുന്നത് ജനങ്ങളെ മര്‍ദ്ദിക്കാന്‍ വേണ്ടി: അമര്‍ത്യാസെന്‍
- Web desk
- Jul 7, 2019 - 09:17
- Updated: Jul 7, 2019 - 09:17
ജയ്ശ്രീരാം വിളിക്കുന്നത് ജനങ്ങളെ മര്‍ദ്ദിക്കാന്‍ വേണ്ടിയാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നോബെല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യാസെന്‍.ജയ്ശ്രീരാം മുദ്രാവാക്യത്തിന് ബംഗാളി സംസ്‌കാരവുമായി ബന്ധമില്ലെന്നും ബംഗാളില്‍ ഇതിന് മുമ്പ് രാമനവമി ആഘോഷിച്ചത് കണ്ടിട്ടില്ലെന്നും അദ്ധേഹം വ്യക്തമാക്കി.
ബംഗാളിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ജയ്ശ്രീരാം മുദ്രാവാക്യങ്ങളുടെ പേരിലുള്ള സംഘപരിവാര്‍ ആക്രമണങ്ങളെ അദ്ധേഹം രൂക്ഷമായി വിമര്‍ശിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment