അലിഗഡ് സര്‍വകലാശാലയുടെ പേര് മാറ്റണമെന്ന് ഹരജി തള്ളി സുപ്രീംകോടതി

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസ് സഞ്ജയ്കിസാന്‍, കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. കോടതിക്ക് വെറുതെ കളയാന്‍ സമയമില്ലെന്ന് ഹരജി തള്ളിക്കൊണ്ട് ബെഞ്ച് വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter