മഹല്ല് ജമാഅത്തുകളുടെ തനിമ സംരക്ഷിക്കണം: ത്വാഖ അഹമ്മദ് അല്‍ അസ്ഹരി

മഹല്ല് ജമാഅത്തുകളുടെ തനിമ സംരക്ഷിക്കണമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹ്മദ് അല്‍ അസ്ഹരി. ഇത്തരം കാര്യങ്ങളില്‍ നിന്ന് വിശ്വാസികള്‍ വിട്ടുനിന്നാല്‍ നമ്മുടെ മഹല്ലുകള്‍ അപകടത്തിലായി പോകുമെന്നും അദ്ദേഹം പറഞ്ഞു.

കാശിപട്ടണത്തെ ദാറുന്നൂര്‍ എഡ്യുക്കേഷന്‍ സെന്ററിലെ ബഹ്‌റുന്നൂര്‍ ജുമാ മസ്ജിദില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ ദക്ഷിണ കന്നഡ ജില്ലാ സംഗമം തര്‍തീബ് 2021 ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter